Mega Pixel in DSLR – Malayalam Photography tutorials by Rasheed thayalar




Mega Pixel in DSLR – Malayalam Photography tutorials by Rasheed thayalar

Original source


10 responses to “Mega Pixel in DSLR – Malayalam Photography tutorials by Rasheed thayalar”

  1. ഒരു ക്യാമറ വാങ്ങുമ്പോൾ സെന്സറിനല്ലേ പ്രാധാന്യം നൽകേണ്ടത്? ഉദാഹരണം ; nikon d750, nikon d5. D750 nikon ന്റെ പ്രൊഫഷണൽ ക്യാമറ ആണെങ്കിലും ഫുള്ളി പ്രൊഫഷണൽ അല്ല. എന്നാൽ nikon d5 ഒരു high end ക്യാമറയും ഫുള്ളി പ്രൊഫഷണൽ ക്യാമറയും ആണ് ഇതിൽ nikon d750 യുടെ megapixel 24mp ഫുൾ ഫ്രെയിം ആണ്. Nikon d5 21mp ഫുൾ ഫ്രെയിം ക്യാമറയും ആണ് . അപ്പോൾ ക്യാമറയെ പറ്റി വലിയ ധാരണ ഇല്ലാത്തവർ സ്വാഭാവികമായും ഈ വിഡിയോയിൽ താങ്കൾ പറയുന്നത് പോലെ ഏകദേശം 4 ലക്ഷം രൂപയോളം വില വരുന്ന d5 നെകാൾ ഏകദേശം 1.50 ലക്ഷം വില വരുന്ന d750ക്ക് ആയിരിക്കും പ്രാധാന്യം കൊടുക്കുക. കാരണം d5 നെകാൾ 3 megapixel കൂടുതൽ ഉള്ളത് കൊണ്ടും വിലയുടെ വെത്യാസം കൊണ്ടും. എന്നാൽ ഈ രണ്ടു ക്യാമറയും നോക്കിയാൽ ഇതിൽ nikon d750 യിൽ എടക്കുന്നതിനേക്കാൾ നല്ല ചിത്രങ്ങൾ high end ഉം ഫുള്ളി പ്രൊഫഷണൽ ക്യാമറയും ആയ d5ൽ ആയിരിക്കും എന്ന് ഏതൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറിനും അറിയാം. മാത്രമല്ല വലിയ ഫ്ലക്സ് ബോർഡുകൾ അടിക്കുമ്പോഴും ചിത്രങ്ങളുടെ വലിയ സൈസ് പ്രിന്റുകൾ അടിക്കുമ്പോഴും d750യെകാൾ d5 ൽ എടുത്ത ചിത്രങ്ങൾക്കായിരിക്കും കൂടുതൽ ക്വാളിറ്റി. അപ്പോൾ ക്യാമറ വാങ്ങുമ്പോൾ megapixel നെ ക്കാളും sensor നു അല്ലെ പ്രാധാന്യം നൽകേണ്ടത്?

  2. എന്തുകൊണ്ടാണ് premium camera ആയിട്ടുള്ള canon IDX m2 nikon D5 പോലുള്ള camera കളിൽ MP വളരെ കുറവായി കാണുന്നത്..? ഒരു സംശയം കൂടി video ക്കു പ്രാധാന്യം കൊടുത്തുകൊണ്ട് ഇറക്കിയിട്ടുള്ള sony 7ട2 പോലുള്ള camera യിൽ mp 12 ൽ ഒതുക്കിയിട്ടുള്ളത് എന്തിനാണ്..?

Leave a Reply