How to take sharp images – Malayalam photography tutorials by Rasheed thayalar




How to take sharp images – Malayalam photography tutorials by Rasheed thayalar

Original source


23 responses to “How to take sharp images – Malayalam photography tutorials by Rasheed thayalar”

  1. കൂടുതൽ അറിവുകൾ പറഞ്ഞു തരുന്നതിനു തങ്ങൾക്കു നന്ദി .. Sigma 18 -250 ലെൻസ് എങ്ങനെ ഉണ്ട് .. Canon 80D യിൽ ഉപയോഗിക്കാൻ ഈ ലെൻസ് വാങ്ങിക്കാൻ ആലോചിക്കുന്നു. എന്താണ് അഭിപ്രയം ..

  2. റഷീദ്‌ മാഷേ, താങ്കളുടെ ഫോട്ടോഗ്രാഫി ക്ലാസ്സുകൾ കണ്ട്‌ കണ്ട്‌ ഒരു ഡി എസ്‌ എൽ ആർ കാമറ വാങ്ങണമെന്ന് ആഗ്രഹമുണ്ട്‌… പ്രൊഫഷണൽ വാങ്ങാനുള്ള കാശില്ല… വാങ്ങാൻ ഉദ്ദേശിക്കുന്നതിൽ 2 ചോയ്സുണ്ട്‌.. നിക്കോൺ 5500. , അല്ലെങ്കിൽ നിക്കോൺ 7100 ഇതിൽ ഏതാണ്‌ നല്ലത്‌… ഭായ്‌ യുടെ അഭിപ്രായം എനിക്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌

Leave a Reply