Who is a Good Photographer? | Maheshinte Prathikaaram | ManoramaMAX




Mahesh begins to realize what it means to be a good photographer..

Click to watch #MaheshintePrathikaaram full movie on #ManoramaMAX: http://bit.ly/MaheshintePrathikaaramMMax

Watch the full Malayalam Movie Maheshinte Prathikaaram starring #FahadhFaasil , #Anusree amd #SoubinShahir exclusively on the ManoramaMAX app!

Download and upgrade to Premium to watch 170+ Malayalam Movies, Web series and ManoramaMAX originals in HD quality!

SMASH the LIKE button if you enjoyed this video!

Comment, Share and Subscribe to the ManoramaMAX Youtube Channel!

Turn on the notification bell for alerts on Daily News, Movies and much more!

Download the App today!

For Android Devices: http://bit.ly/manoramamax
For Apple Devices: http://bit.ly/manoramamaxappstore
For Mobile/web browsers: https://www.manoramamax.com/

Show your support for ManoramaMAX on all our Social Media:

Facebook: http://bit.ly/manoramamax_facebook
Instagram: https://www.instagram.com/manoramamax/?hl=en
Twitter: https://twitter.com/manorama_max
Youtube: http://bit.ly/manoramamax_youtube

**********Happy Viewing!**********

Original source


49 responses to “Who is a Good Photographer? | Maheshinte Prathikaaram | ManoramaMAX”

  1. ഫോട്ടോഗ്രഫി പഠിപ്പിച്ചു തരാൻ പറ്റില്ല, പക്ഷേ പഠിക്കാൻ പറ്റും🙏🙏🙏

  2. ദിലീഷ് പോത്തൻ മലയാള സിനിമക്ക് കിട്ടിയ മാണിക്യം ആണ്..ആധുനിക മലയാള സിനിമയിലെ ഏറ്റവും പെർഫെക്റ്റ് സിനിമയാണ് മഹേഷിന്റെ പ്രതികാരം.. സംവിധാനം, തിരക്കഥ, detailing, അഭിനയം, സംഗീതം അങ്ങനെ എല്ലാം സമാസമം ചേർത്ത ഒരു അതുല്യ art work❤️

  3. ജീവിതം ഒരു നൂൽ പലം പോള നീണ്ടു kidakkuvane അധിൽ ചിലയിടത്ത് വളരെ കട്ടി കുറവ് ആയിരിക്കും അത് കണ്ട് നമ്മൾ അ നൂൽ പൊട്ടി എന്ന് കരുതരുത്

  4. ബേബി ചേട്ടാ ഞാൻ അത്രയ്ക്ക് മോശം ഫോട്ടോഗ്രാഫർ ആണോ?

    ബേബി ചേട്ടൻ: അവിടെ കുറച്ചു പടക്കം പൊട്ടുന്ന എഫക്ട് വെക്ക്.

    " എന്നാ ഞാൻ ഇറങ്ങുവാ"

    ബേബി ചേട്ടനും തന്റെ മേഖലയിൽ മോശമാണെന്ന് പറയാതെ പറഞ്ഞ സീൻ

  5. എന്തൊരു ഒരു സീൻ ആണ് സാർ.
    എല്ലാ ദിവസവും എടുത്ത് നോക്കും…ദിലീഷ് പോത്തൻ താങ്കൾ ആണ് നമ്മളെയൊക്കെ ഒരു സിനിമാ കൊതിയൻ ആക്കിയത് 💕

  6. ഈ സിനിമ ആദ്യം കാണുന്നത് കട്ടപ്പന സ്വരാജ് എന്ന സ്ഥലത്തു പണിക്കു പോയപ്പോൾ ആയിരിന്നു,,,, ഇടുക്കി എന്ന മിടുക്കി,,,, ഈ കോട്ടയം കാരന് ഒത്തിരി ഇഷ്ട്ടം ആയി കൊള്ളാം പൊളി 🥰

  7. 0:16 🤣🤣 വൃത്തികേട് ചെയ്യൂല്ല .ആദായ തിയേറ്റർ ഇൽ പോയ്‌ കണ്ട സിനിമ ആഹ്ഹ്ഹ് ഞൻ കൃഥാർത്താൻ ആയി

  8. നല്ലൊരു മൊമെന്റ് സംഭവിക്കുന്നതിനു തൊട്ടു മുമ്പുള്ള നിമിഷം അത് നമ്മള് തിരിച്ചറിയണം ക്ലിക്ക് ചെയ്യാൻ റെഡി ആയിട്ടിരിക്കണം.. അത്രേ ഉള്ളു കാര്യം.. ❤❤❤❤

  9. എല്ലാ മനുഷ്യർക്കും ലൈഫിൽ ഒരു turning പോയിന്റ് ഉണ്ട് കറക്റ്റ് സമയത്തു അതു മനസിലാക്കാൻ കഴിയുന്നവർ ലൈഫിൽ വിജയിക്കും 😘

Leave a Reply