Seventeen Tips for Photographers – Malayalam Photography Tutorials




Seventeen Tips for Photographers
നേരിട്ട് ഫോട്ടോഗ്രാഫി പഠിക്കാന്‍ നിരവധി ക്ലാസുകള്‍ കേരളത്തിലുടനീളം. വിവരങ്ങള്‍ക്ക് വാട്സപ്പ്: 7909140135
മലയാളി ഫോട്ടോഗ്രാഫര്‍ക്കായി ഒരു വാട്സപ്പ് കൂട്ടായ്മ: ലൂമിയര്‍ ഫോട്ടോഗ്രാഫി ക്ലബ്ബ് . ജോയിന്‍ ചെയ്യാന്‍ നിങ്ങളുടെ പേര് വാട്സപ്പ് ചെയ്യുക. : 7909140135

Original source


38 responses to “Seventeen Tips for Photographers – Malayalam Photography Tutorials”

  1. എന്റെ അടുത്ത് canon 1300 Dഉണ്ട്.
    എന്ന് കുറഞ്ഞ ബഡ്ജറ്റിൽ ഒരു Zoom lence വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്
    Canon EF-S 55-250 f/4-5.6IS ll lense aaano
    Tamron AF 70-300 f/4-5 .6Di LD Macro lense aaano nallath

  2. H!! BRO IAM FROM KERALA,MALAPPURAM,VENGARA

    YOUR VIDEO'S SO VERY AMAZINGLY !SURE!

    IAM SUBSCRIBE YOUR CHANNEL……….

    PLEASE SUBSCRIBE !!!!!OUR YOUTUBE CHANNEL

    OUR YOUTUBE CHANNELNAME @ TECH 4 TOGETHER

    hi bro plz support my channel

    iam sub your channel

    plz sub!!!my channel

    iam from india

  3. ഞാനൊരു ഫോട്ടോഗ്രാഫ്രല്ല ഞാൻ ഫോൺകൊണ്ടാണ് പിക് എടുക്കാറ് എങ്കിലും എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപെടുമെന്ന് എനിക്കുറപ്പുണ്ട്

  4. ഒരു കാര്യം പറയുമ്പോൾ വ്യക്തമാക്കുക.. റോ ഫോട്ടോ എടുക്കാൻ പറയുമ്പോ എന്താണ് റോ ഫോട്ടോഗ്രഫി എന്ന് കൂടെ പറയുക

  5. ഇക്ക
    എനിക്ക് ക്യാമെറയിൽ എടുക്കുന്ന ഫോട്ടോ അപ്പോൾ തന്നെ മൊബൈലിൽ കിട്ടാൻ ഉള്ള അപ്ലിക്കേഷൻ ഏതാ എന്ന് ഒന്ന് പറയാമോ
    അതിനെ ഒന്ന് പരിചയപ്പെടുതമോ

  6. I have canon Eos 2000d, enik ariyandath ee canon camerayil, ella canon lens set akkumo?
    Enik Eos 2000d cam ind but adhinte lens onum kittan illa, adhu kond, ellaa lensum set akkumo,?? Pls reply

Leave a Reply