What Is Shutter Speed In Malayalam. എന്താണ് ഷട്ടർ സ്പീഡ് .Photography Tutorials.




What Is Shutter Speed In Malayalam. ഫോട്ടോഗ്രാഫിയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ ആണ് , Shutter Speed , Aperture ,ISO .ഈ വിഡിയോയിൽ എന്താണ് ഷട്ടർ സ്പീഡ് എന്താണെന്നാണ് പറയുന്നത് .

“Music: https://www.bensound.com/royalty-free-music

#photographttips
#shutterspeedinmalayalam
#whatsisshutterspeedinmalayalam

Instagram – www.instagram.com/picture_with_emotions

music-www.bensound.com

©️Sunaid Habeeb

Original source


33 responses to “What Is Shutter Speed In Malayalam. എന്താണ് ഷട്ടർ സ്പീഡ് .Photography Tutorials.”

  1. EV എന്ന് ചുരുക്കി വിളിക്കുന്ന എന്തോ ഇല്ലേ? അതിന് വെളിച്ചത്തെ നിയന്ത്രിക്കാൻ പറ്റുമോ

  2. Appo നമുക്ക് 1/1000 shutter speed aakki light ulla photo എങ്ങനെ എടുക്കാൻ പറ്റും
    Water drops okke എടുക്കുവാണെൽ

  3. ഞാൻ പാനാസോണിക് ന്റെ ഒരു ഡിജിറ്റൽ ക്യാമറ വാങ്ങിയിട്ട് വർഷം 3 കഴിഞ്ഞു… ഇപ്പോഴും അതിന്റെ ഷട്ടർ സ്പീഡ്, അപ്പേർച്ചർ, iso ഇതിന്റെയൊന്നും ABCD മനസിലായിട്ടില്ല…. പലപ്പോഴും ശ്രമിക്കും.. അവസാനം തോറ്റു പിൻവാങ്ങും… ഒരു ക്യാമെറയിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എങ്ങനെ പെട്ടന്ന് മനസിലാക്കാൻ കഴിയും? പറഞ്ഞു തരുമോ 🙏

  4. മോനു വീഡിയോ polichu super super super super🌹🌹🌹🌹🌹🌹👍👍👍👍👍🤝🤝🤝🤝🤝🙏🙏🙏🙏 വളരെ വ്യക്തമായി പറഞ്ഞു തന്നതിൽ thanks

Leave a Reply