White Balance – Photography Tutorials by Photography Malayalam Team




White Balance Settings with Kelvin
Photography Malayalam Tutorials by Rasheed Thayalar

Original source


39 responses to “White Balance – Photography Tutorials by Photography Malayalam Team”

  1. njan photographiyil varanagragikkuna allannu eanikku oru nallacamera vaganam eannu agrahamulla nalla performance kazhchavayikkunna camera eathanennuparayamo athonte price onnu parayanam plz

  2. Nikon D3200 ല്‍ വൈറ്റ് ബാലന്സ് സെറ്റിംഗ്സ് Auto,ബള്‍ബ്‌,ഫ്ലുരെസേന്റ്റ് ലൈറ്റ്൪,സണ്‍ ലൈറ്റ് (എമ്ബ്ലംങ്ങള്‍) എന്നിഇങ്ങനെ കാണുന്നു.. കെല്‍വിന്‍ സെറ്റ് ചെയ്യുന്നത് കാണുന്നില്ല. ഒന്ന് പറഞ്ഞുതരാമോ ?

  3. ഇത്രയും നല്ലൊരു ക്ലാസ്സ്‌ ഞാന്‍ ആദ്യമായാണ് കാണുന്നത്. നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു.ഇനിയും വീഡിയോകള്‍ പ്രദീക്ഷിക്കുന്നു ..( by..ubaid)

  4. എല്ലാം വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്. വളരെ അധികം നന്ദി. ഞാൻ എല്ലാ എപിസോഡും കാണാറുണ്ട്. എത്രയും വിശദമായ വീഡിയോസ് വളരെ അധികം ഗുണം ചെയ്യുന്നു.
    ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു

Leave a Reply